Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pregnancy Reveal

മ​ക​ന് കൂ​ട്ടാ​യി പു​തി​യൊ​രു അ​തി​ഥി കൂ​ടി; സ​ന്തോ​ഷം പ​ങ്കു​വ​ച്ച് അ​മ​ല പോ​ൾ  

കു​ടും​ബ​ത്തി​ലേ​യ്ക്ക് പു​തി​യ അ​തി​ഥി എ​ത്തു​ന്ന സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ന​ടി അ​മ​ല പോ​ൾ. ന​ടി​യു​ടെ മ​ക​ന് കൂ​ട്ടാ​യി പു​തി​യൊ​രു ആ​ൾ കൂ​ടി വ​രു​ന്നു എ​ന്ന​താ​ണ് ആ ​വീ​ട്ടി​ലെ പു​തി​യ സ​ന്തോ​ഷം.

അ​മ​ല​യു​ടെ സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ ഗ​ർ​ഭി​ണി​യാ​യ സ​ന്തോ​ഷ​മാ​ണ് താ​രം പ​ങ്കു​വ​ച്ച​ത്. ‘‘ന​മ്മു​ടെ വീ​ട്ടി​ലേ​ക്ക് മ​റ്റൊ​രു ചെ​റി​യ ഹൃ​ദ​യ​മി​ടി​പ്പ് കൂ​ടി. പാ​ർ​ട്ണ​ർ ഇ​ൻ ക്രൈ​മി​നെ കാ​ണാ​ൻ ഇ​ളൈ കാ​ത്തി​രി​ക്കു​ക​യാ​ണ്. പു​തി​യ മാ​താ​പി​താ​ക്ക​ൾ​ക്കു​ള്ള ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ യാ​ത്ര ആ​ശം​സി​ക്കു​ന്നു.’’​വീ​ഡി​യോ പ​ങ്കു​വ​ച്ച് അ​മ​ല കു​റി​ച്ചു.

2021ലാ​ണ് അ​ഭി​ജി​ത് പോ​ളും അ​ൽ​ക്ക കു​ര്യ​നും വി​വാ​ഹി​ത​രാ​യ​ത്. മെ​ർ​ച്ച​ന്‍റ് നേ​വി ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് അ​ഭി​ജി​ത് പോ​ൾ. ‘ലൈ​ല ഓ ​ലൈ​ല’ എ​ന്ന സി​നി​മ​യി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

2023 ന​വം​ബ​റി​ൽ ആ​യി​രു​ന്നു അ​മ​ല പോ​ളും ജ​ഗ​ദ് ദേ​ശാ​യി​യും വി​വാ​ഹി​ത​രാ​യ​ത്. 2024 ജൂ​ൺ 11ന് ​ആ​യി​രു​ന്നു അ​മ​ല പോ​ളി​ന് കു​ഞ്ഞ് ജ​നി​ച്ച​ത്. മ​ക​ന് ഇ​ളൈ എ​ന്നാ​ണ് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up